തീവണ്ടിയാത്ര
ഇതെന്തൊരു വണ്ടി,
ഇതെന്തൊരു വണ്ടി
ഇതെന്തൊരു വണ്ടിയാണച്ഛാ!
വളഞ്ഞു പുളഞ്ഞു നീണ്ടുകിടക്കും
ഇതെന്തൊരു വണ്ടിയാണച്ഛാ..
ഇതാണു മണ്ടീ തീവണ്ടി.
തീ തുപ്പിപ്പോം തീവണ്ടി.
പുകയാണല്ലോകാണുന്നേ..
തീയെവിടെയച്ഛാ...
തീയെവിടെ?
പുകയുണ്ടാകില്‍തീവേണ്ട
പുകയുണ്ടല്ലോനിന്നുള്ളില്‍
--ഫ്ളോറി കോവശ്ശേരി.
Thursday, January 14, 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment